IdukkiKeralaNattuvarthaLatest NewsNews

വി​ദ്യാ​ര്‍ത്ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലിടിച്ച് അപകടം : ഏഴുപേർക്ക് പരിക്ക്

പരിക്കേറ്റ വിദ്യാർത്ഥികളെ മൂ​ന്നാ​ര്‍ ടാ​റ്റ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

മൂ​ന്നാ​ര്‍: വി​നോ​ദ​യാ​ത്ര​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേർക്ക് പ​രിക്ക്. പരിക്കേറ്റ വിദ്യാർത്ഥികളെ മൂ​ന്നാ​ര്‍ ടാ​റ്റ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ: നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

മാ​ട്ടു​പ്പെ​ട്ടി​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ലം അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ആ​രു​ടേ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെന്നാണ് ലഭിക്കുന്ന വിവരം. സം​ഘ​ത്തി​ല്‍ മു​ന്‍ മ​ന്ത്രി വി.​എ​സ് ശി​വ​കു​മാ​റി​ന്‍റെ മ​ക​ളു​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button