PalakkadNattuvarthaLatest NewsKeralaNews

പല്ലാവൂര്‍ നാല്‍ക്കവലയില്‍ പട്ടാപ്പകല്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപന്നിയുടെ വിളയാട്ടം

നിരവധി വ്യാപാരസ്ഥാപനങ്ങളും യാത്രക്കാരുടെ തിരക്കുമുള്ള പല്ലാവൂര്‍ നാല്‍ക്കവലയിലാണ് പട്ടാപ്പകല്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപന്നിയെത്തിയത്

പല്ലാവൂര്‍ : നാല്‍ക്കവലയില്‍ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ വിളയാട്ടം. നിരവധി വ്യാപാരസ്ഥാപനങ്ങളും യാത്രക്കാരുടെ തിരക്കുമുള്ള പല്ലാവൂര്‍ നാല്‍ക്കവലയിലാണ് പട്ടാപ്പകല്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപന്നിയെത്തിയത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. പന്നി കവലയില്‍ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു.

Read Also : ഇന്ത്യയുമായി സൗഹൃദം നിലനിർത്തൽ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാൽ മാത്രം ചർച്ചയെന്ന് ഇമ്രാൻ ഖാൻ

പന്നിയുടെ വിളയാട്ടം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കാട്ടുപന്നിയുടെ ശല്യം പ്രദേശത്ത് രൂക്ഷമായതായി പ്രദേശവാസികൾ പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button