KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു

പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്

കണ്ണൂര്‍: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്.

Read Also : മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം കിട്ടിയെന്ന് വ്യക്തമല്ല

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. റിജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button