ThrissurKeralaNattuvarthaLatest NewsNews

ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പൊലീസ് പിടിയിൽ

അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം കാര്യേഴുത്ത് ശശിയാണ് (72) അറസ്റ്റിലായത്

കൊടുങ്ങല്ലൂർ: ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം കാര്യേഴുത്ത് ശശിയാണ് (72) അറസ്റ്റിലായത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ്.

Read Also : സി​നി​മാ തി​യ​റ്റ​റി​ലെ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യെ മ​ർ​ദ്ദി​ച്ച സം​ഭ​വം : ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കൊടുങ്ങല്ലൂർ സി.ഐ കെ. ബ്രിജുകുമാർ, എസ്.ഐ കെ.എസ്. സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button