ErnakulamLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

കു​രു​പ്പ​പാ​റ മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ മ​ത്താ​യി (ഗം​ഗ​ൻ മ​ത്താ​യി 55) ആ​ണ് മ​രി​ച്ച​ത്

പെ​രു​മ്പാ​വൂ​ർ: ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. കു​രു​പ്പ​പാ​റ മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ മ​ത്താ​യി (ഗം​ഗ​ൻ മ​ത്താ​യി 55) ആ​ണ് മ​രി​ച്ച​ത്.

പെ​രു​മ്പാ​വൂ​ർ നെ​ല്ലി​മോ​ള​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. മേ​ത​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മ​ത്താ​യി​യെ ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ സ​മീ​പ​വാ​സി​ക​ളാ​ണ് ക​നാ​ലി​ൽ വാ​ഹ​ന​വും മൃ​ത​ദേ​ഹ​വും ക​ണ്ട​ത്. ഓ​ട്ടോ കി​ട​ന്ന സ്ഥ​ല​ത്തു​ നി​ന്നും നൂ​റു മീ​റ്റ​ർ മാ​റി​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ര​ണ്ടാ​ൾ താ​ഴ്ച്ച​യും ശ​ക്ത​മാ​യ ഒ​ഴു​ക്കു​മു​ള്ള ക​നാ​ലി​ലേ​ക്കാ​ണ് ഓ​ട്ടോ മ​റി​ഞ്ഞ​ത്.

Read Also : മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ല: അവർ മഹാപാപികളാണെന്ന് നിതീഷ് കുമാര്‍

സംഭവസ്ഥലത്തെത്തിയ പെ​രു​മ്പാ​വൂ​ർ അ​ഗ്നി​ശ​മ​ന​സേ​നയാണ് മൃ​ത​ദേ​ഹം പുറത്തെടുത്തത്. തു​ട​ർ​ന്ന്, പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button