MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് വംശനാശ ഭീഷണി നേരിടുന്ന കുട്ടിത്തേവാങ്കിനെ കണ്ടെത്തി

മലപ്പുറം കരുളായി പടുക്ക വനമേഖലയില്‍ ആണ് കുട്ടിത്തേവാങ്കിനെ കണ്ടെത്തിയത്

മലപ്പുറം: വംശനാശ ഭീഷണി പട്ടികയിലുള്ള അപൂര്‍വ ഇനം കുട്ടിത്തേവാങ്കിനെ കണ്ടെത്തി. മലപ്പുറം കരുളായി പടുക്ക വനമേഖലയില്‍ ആണ് കുട്ടിത്തേവാങ്കിനെ കണ്ടെത്തിയത്.

രാത്രി പട്രോളിങ്ങിനിടെയാണ് കുട്ടിത്തേവാങ്ക് വനപാലകരുടെ ക്യാമറക്കണ്ണില്‍പ്പെട്ടത്. വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയായ കുട്ടിത്തേവാങ്കിന്റെ സഞ്ചാരം രാത്രികാലത്താണ്.

Read Also : പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: എക്‌സ്പിരിമെന്റൽ ബയോളജിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

പതിനൊന്ന് മുതല്‍ 13 വര്‍ഷംവരെയാണ് ഇവയുടെ ശരാശരി ആയുസ്. ശ്രീലങ്കയിലും പശ്ചിമേഷ്യയിലും സാധാരണയായി കണ്ടുവരുന്ന ഇവയെ കേരളത്തില്‍ അപൂര്‍വമായാണ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button