IdukkiKeralaNattuvarthaLatest NewsNews

പോ​ക്‌​സോ കേ​സ് : പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും

ത​മി​ഴ്‌​നാ​ട് ദി​ണ്ഡി​ഗ​ൽ ഒ​ട്ടംഛ​ത്രം സ്വ​ദേ​ശി നാ​ഗ​രാ​ജ​നെ​യാ​ണ് (55)​ ക​ട്ട​പ്പ​ന ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്

ക​ട്ട​പ്പ​ന: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 35,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. ത​മി​ഴ്‌​നാ​ട് ദി​ണ്ഡി​ഗ​ൽ ഒ​ട്ടംഛ​ത്രം സ്വ​ദേ​ശി നാ​ഗ​രാ​ജ​നെ​യാ​ണ് (55)​ ക​ട്ട​പ്പ​ന ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

Read Also : അവന്റെ അദ്ധ്വാനത്തിനുള്ള പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നത്: ഉമേഷ് യാദവിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം

2020-ൽ ആണ് സംഭവം നടന്നത്. 12​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ണ്ട​ന്മേ​ട് എ​സ്‌.​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോടതി ശി​ക്ഷ വിധിച്ചത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സു​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button