PalakkadNattuvarthaLatest NewsKeralaNews

മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

അ​മ്പ​ല​പ്പ​റ​മ്പ്‌ സ്വ​ദേ​ശി സാ​ദി​ഖി​നെ​യാ​ണ് എ​ക്സൈ​സ് സംഘം അ​റ​സ്റ്റ് ചെ​യ്ത​ത്

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​മ്പ​ല​പ്പ​റ​മ്പ്‌ സ്വ​ദേ​ശി സാ​ദി​ഖി​നെ​യാ​ണ് എ​ക്സൈ​സ് സംഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ അരി പുട്ട്

സാ​ദി​ഖി​ൽ​ നി​ന്ന് സ്‌​കൂ​ട്ട​റും, ഡി​ജി​റ്റ​ൽ ത്രാ​സും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. സ്കൂട്ടറിൽ നടന്ന് ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് പ്ര​തി​യെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button