Latest NewsNewsInternationalOmanGulf

അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ

മസ്‌കത്ത്: അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഏപ്രിൽ 10 വരെയാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയത്. അൽ നഹ്ദ സ്ട്രീറ്റിൽ, റുവി ഭാഗത്തേക്ക്, വാദി ഉദയ് പാലത്തിന് ശേഷമുള്ള മേഖലയാണ് ഭാഗികമായി അടയ്ക്കുന്നത്. 2022 ഏപ്രിൽ 7-ന് വൈകിട്ട് മുതൽ 2022 ഏപ്രിൽ 10, ഞായറാഴ്ച്ച രാവിലെ വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Read Also: വിവാഹിതയാണെന്ന് മറച്ചുവച്ചു പ്രണയം, കാമുകനൊപ്പം പോകാൻ മക്കൾക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ

റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് നടപടി. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also: ‘ദിലീപ് ഒരിക്കലും ക്വട്ടേഷൻ കൊടുത്തിട്ടില്ല, ഞങ്ങൾ തുല്യ ദുഖിതർ’: ദിലീപ് സഹായിക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി

shortlink

Related Articles

Post Your Comments

Related Articles


Back to top button