Latest NewsSaudi ArabiaNewsInternationalGulf

ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തി സൗദി

ജിദ്ദ: ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ച് സൗദി അറേബ്യ. സൗദി സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേയ്ക്ക് ഇനി മുതൽ ഒരു ദിവസം 6,000 റിയാൽ വരെ മാത്രമേ, ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കൂവെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

Read Also: തൊഴിലാളികൾക്ക് ശമ്പളം വൈകി നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

ഈ പരിധി ഉയർത്താൻ ഉപയോക്താവിന് അഭ്യർത്ഥിക്കാമെന്നും അധികൃതർ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.

Read Also: ‘മീ ടൂ എന്താ വല്ല പലഹാരം ആണോ കഴിച്ചിട്ട് അഭിപ്രായം പറയാൻ’: വിനായകൻ വിഷയത്തിൽ ഷൈൻ ടോം ചാക്കോ

shortlink

Related Articles

Post Your Comments

Related Articles


Back to top button