Latest NewsNewsIndia

നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാഷണൽ ഹെറാൾഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഖാർഗെക്ക് നേരത്തെ സമൻസ് അയച്ചിരുന്നു.

Read Also: കുട്ടികൾ ഉണർന്നപ്പോൾ കൺമുന്നിൽ കണ്ടത് തൂങ്ങി നിൽക്കുന്ന അച്ഛനെ: വെണ്ണലയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ

നാഷണൽ ഹെറാൾഡിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ ലിമിറ്റഡ് നിയമവിരുദ്ധമായി ഏറ്റെടുത്തുവെന്നതാണ് കേസ്. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.

Read Also: ബിജെപിയെ തുടച്ചുനീക്കാൻ ഇടത് ബദൽ തന്നെ വരും, ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തും: സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button