Latest NewsJobs & VacanciesIndiaNewsCareerEducation & Career

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 147 ഒഴിവുകള്‍: ബിരുദക്കാർക്ക് അവസരം

ഡൽഹി: ബിരുദക്കാർക്ക് റെയിൽവേ ജോലിക്ക് അവസരം. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഗുഡ്സ് ട്രെയിന്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് http://www.rrchubli.in വഴി അപേക്ഷിക്കാം.

റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ മൊത്തം 147 ഒഴിവുകള്‍ നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 25 ആണ്. ഉദ്യോഗാര്‍ത്ഥികൾ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമോ അതിന് തുല്യമായ യോഗ്യതയോ നേടിയിരിക്കണം.

പീഡനം അമ്മയുടെ അറിവോടെ: പതിനേഴുകാരിയെ പതിനഞ്ചുപേര്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സിംഗിള്‍ സ്റ്റേജ് കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിങ്ങനെ മൂന്ന് റൗണ്ട് യോഗ്യതാ പരിശോധനകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button