KollamKeralaNattuvarthaLatest NewsNews

യു​വ​തി​യു​ടെ വീ​ടിന് നേരെ ആക്രമണം : യു​വാ​വ് അ​റ​സ്റ്റി​ല്‍

കോ​യി​വി​ള മേ​ലേ​ഴ​ത്ത് കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ് (29) ആ​ണ് തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ച​വ​റ: യു​വ​തി​യു​ടെ വീ​ടാ​ക്ര​മി​ച്ച സംഭവത്തിൽ യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​യി​വി​ള മേ​ലേ​ഴ​ത്ത് കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ് (29) ആ​ണ് തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​വാ​ഹ​ബ​ന്ധം വേ​ര്‍പെ​ടു​ത്തു​ന്ന​തി​ന് കു​ടും​ബ കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കി​യ​തി​നാണ് ഇയാൾ യുവതിയുടെ വീട് ആക്രമിച്ചത്.

ഈ മാസം 11ന് ​രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. അ​നീ​ഷ് യു​വ​തി​യു​ടെ വീ​ട്ടി​ല്‍ വാ​തി​ലും ജ​ന​ലു​ക​ളും ത​ക​ര്‍ത്ത്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. തുടർന്ന്, യു​വ​തി നൽകിയ പരാതിയുടെ അടിസ്ഥാനത്തി​ലാ​ണ്​ അ​റ​സ്റ്റ്.

Read Also : ലവ് ജിഹാദില്‍ നിന്ന് തടിയൂരാനാണ് കൈനീട്ടം വിവാദമാക്കിയത് : സുരേഷ് ഗോപി

തെ​ക്കും​ഭാ​ഗം പൊ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​ജാ​ത​ന്‍പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ.​എ​സ്.​ഐ​മാ​രാ​യ വി​ജ​യ​ന്‍, രാ​ജേ​ഷ് എ​സ്.​സി.​പി.​ഒ ഷി​ബി എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്രതിയെ റി​മാ​ന്‍ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button