Latest NewsNewsInternationalKuwaitGulf

ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാംഭിച്ച് ഖത്തർ. ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റ് നാഷണൽ അസംബ്ലി പ്രതിനിധി ഫാർസ് അൽ ദൈഹാനി ഒരു പ്രമേയം സമർപ്പിച്ചിരുന്നു. ഈ പ്രമേയത്തിന് കുവൈത്ത് പാർലിമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി കഴിഞ്ഞു.

Read Also: കർണ്ണാടക സംഗീത ആചാര്യൻ രത്‌നാകരൻ ഭാഗവതർ അന്തരിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്, വർഗീയ ശക്തികൾക്ക് മുന്നിൽ കേരളം കീഴടങ്ങില്ല’ : എ വിജയരാഘവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button