KannurKeralaNattuvarthaLatest NewsNews

മൊ​കേ​രി​യി​ല്‍ നി​ന്നും നാ​ട​ന്‍ ബോം​ബു​ക​ള്‍ കണ്ടെത്തി

നാ​ല് ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്

ക​ണ്ണൂ​ർ: മൊ​കേ​രി​യി​ല്‍ നി​ന്നും നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. നാ​ല് ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന്‍റെ ടെ​റ​സി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ബോം​ബ് കണ്ടെത്തിയത്. ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീടിന്റെ ടെ​റ​സി​ല്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.

Read Also : മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ മര്‍ദ്ദിച്ചുകൊന്ന കേസ്: പാകിസ്ഥാനില്‍ ആറ് പേര്‍ക്ക് വധശിക്ഷ, 9 പേർക്ക് ജീവപര്യന്തം

സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button