KottayamKeralaNattuvarthaLatest NewsNews

ഭ​ര​ണ​ങ്ങാ​ന​ത്ത് ഫോ​ട്ടോ ഫ്രെ​യിം സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം

ഫോ​ട്ടോ ഫ്രെ​യിം സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ച്ച​ത്

കോ​ട്ട​യം: പാ​ലാ ഭ​ര​ണ​ങ്ങാ​ന​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം. ഫോ​ട്ടോ ഫ്രെ​യിം സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ച്ച​ത്.

Read Also : ഘോഷയാത്രകള്‍ പിന്നെ എവിടെയാണ് നടത്തേണ്ടത് പാകിസ്ഥാനിലോ, അഫ്​ഗാനിസ്ഥാനിലോ? വിമർശനവുമായി കേന്ദ്ര മന്ത്രി

കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​പ​ക​ടം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മെ​ന്നാ​ണ് സൂ​ച​ന.

Read Also : കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ്: പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് നീട്ടി കേന്ദ്രം

തീ​പി​ടി​ത്തത്തിൽ വൻനാശനഷ്ടമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button