KollamLatest NewsKeralaNattuvarthaNews

പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു

പി​റ​വ​ന്തൂ​ർ വെ​ട്ടി​ത്തി​ട്ട മ​ണി​മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ കൃ​ഷ്‌​ണ കു​മാ​റി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ (44) യാ​ണ് മ​രി​ച്ച​ത്

പ​ത്ത​നാ​പു​രം: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ കഴിഞ്ഞിരുന്ന യു​വ​തി മ​രി​ച്ചു. പി​റ​വ​ന്തൂ​ർ വെ​ട്ടി​ത്തി​ട്ട മ​ണി​മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ കൃ​ഷ്‌​ണ കു​മാ​റി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ (44) യാ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്ച​യാ​യി പ​നി​യെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ശ്വാ​സം മു​ട്ട​ലും ഓ​ക്സി​ജ​ന്‍റെ അ​ള​വും കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്, ര​ണ്ട് ദി​വ​സം മു​ൻ​പ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് മ​ഞ്ജു​ഷ മ​രി​ച്ച​ത്.

Read Also : പ്രസവത്തിനിടെ ആൺകുഞ്ഞ് മരിച്ചു: വേദന പങ്കുവച്ച് ക്രിസ്റ്റ്യാനോ

ഭ​ർ​ത്താ​വ് കൃ​ഷ്ണ​കു​മാ​ർ ഗ​ൾ​ഫി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വ​ർ​ഷം മു​ൻ​പ് മ​രി​ച്ചി​രു​ന്നു. അ​ലി​മു​ക്കി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. മ​ക്ക​ൾ: അ​ശ്വി​ൻ, അ​ക്ഷ​യ്. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12-ന് ​കോ​ക്കാ​ട് വ​സ​തി​യി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button