Latest NewsUAESaudi ArabiaNewsInternational

ഷാർജയിൽ നിന്നും നാലു നഗരങ്ങളിലേക്ക് വിമാന സർവ്വീസ് പുന:രാരംഭിക്കും: എയർ അറേബ്യ

ഷാർജ: ഷാർജയിൽ നിന്നും സൗദിയിലെ നാലു നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ. തായിഫ്, അൽ ജൗഫ്, ഖാസിം, ഹൈൽ എന്നീ സൗദി നഗരങ്ങളിലേക്കാണ് എയർ അറേബ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.

Read Also: കസ്റ്റമര്‍ക്ക് രഹസ്യകോഡ്, ഒടിപി കാണിച്ചാല്‍ പ്രവേശനം: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ സെക്‌സ് റാക്കറ്റിന്റെ പുതിയ രീതി

ഈ സർവീസുകൾ ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഈ നഗരങ്ങളിലേക്ക് നേരിട്ടുള്ളതാണെന്നും, വേനൽക്കാലമാകുന്നതോടെ ഈ സർവീസുകളുടെ എണ്ണം ഉയർത്തുമെന്നും എയർ അറേബ്യ വ്യക്തമാക്കി. ഏപ്രിൽ 28 മുതൽ ഷാർജയിൽ നിന്ന് നാല് സൗദി നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

Read Also: സെന്റ് ഓഫ് പാര്‍ട്ടിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മദ്യപാനം, സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button