Latest NewsUAENewsInternationalGulf

മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി

അബുദാബി: മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസാണ് എയർ അറേബ്യ അബുദാബി മെയ് 12 മുതൽ ആരംഭിക്കുന്നത്. ടിക്കറ്റുകൾ എയർ അറേബ്യ വെബ്സൈറ്റിൽ നിന്നും, കാൾ സെന്ററിൽ നിന്നും, ട്രാവൽ ഏജൻസികളിൽ നിന്നും ലഭ്യമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Read Also: ഇടുക്കിയിൽ പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍: നഖങ്ങളില്‍ വിഷബാധയേറ്റത്‌ പോലെ നീലനിറം

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി, ജയ്പൂർ, ചെന്നെ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും എയർ അറേബ്യ അബുദാബി സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ജൂലൈയിലാണ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ അറേബ്യ അബുദാബി സേവനങ്ങൾ ആരംഭിച്ചത്.

Read Also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ട്വന്റി ട്വന്റിയും ആംആദ്മിയും കൈകോര്‍ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button