Latest NewsKeralaNewsSaudi ArabiaInternationalGulf

മദീനയിൽ ബസ് മറിഞ്ഞു: എട്ടുമരണം, നിരവധി പേർക്ക് പരിക്ക്

മദീന: മദീന മേഖലയിൽ ബസ് അപകടത്തിൽപ്പെട്ടു. എട്ടു പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ ജിദ്ദ മദീന റോഡിൽ, മദീനയിൽ നിന്നും ഏകദേശം നൂറു കിലോ മീറ്റർ അകലെ ഹിജ്റ റോഡിലാണ് അപകടം നടന്നത്.

Read Also: രാജസ്ഥാനിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ കൊണ്ട് തകർത്തു: കനത്ത പ്രതിഷേധം

ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ബസിൽ ഉണ്ടായിരുന്നവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read Also: മാര്‍ച്ച് 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button