KeralaLatest NewsNews

ഉംറ കർമ്മത്തിന് പോയതിന് സിപിഎം പുറത്താക്കി, ഇപ്പോൾ ഹജ്ജ് കമ്മിറ്റി ചെയർമാൻ: അബ്ദുള്ളക്കുട്ടിയെ സന്ദർശിച്ച് സന്ദീപ്

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട ശ്രീ എപി അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചു

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്. ഒരിക്കൽ ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കി ബിജെപി നിയോഗിച്ചത് കാലം കരുതിവച്ച കാവ്യനീതിയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. സമൂഹമാധ്യമത്തിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

read also: 65 കിലോയുള്ള ഓണ്‍ലൈൻ പാഴ്സൽ, ചുമക്കാൻ എത്തിയത് 15 പേർ: നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ഗുണ്ടായിസം

കുറിപ്പ് പൂർണ്ണ രൂപം

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട ശ്രീ എപി അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചു . ഒരിക്കൽ ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കി ബിജെപി നിയോഗിച്ചിരിക്കുന്നു . കാലം കരുതിവച്ച കാവ്യനീതി എന്നാൽ ഇതൊക്കെയാണ്‌

 

shortlink

Related Articles

Post Your Comments

Related Articles


Back to top button