MalappuramNattuvarthaLatest NewsKeralaNews

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : യു​വാ​വ് മ​രി​ച്ചു

ഏ​ലം​കു​ളം കു​ന്ന​ക്കാ​വ് കും​ഭാ​ര കോ​ള​നി​യി​ലെ ചെ​ങ്ങ​ണം​പ​റ്റ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥ്(19)​ആ​ണ് മ​രി​ച്ച​ത്

പു​ലാ​മ​ന്തോ​ൾ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. ഏ​ലം​കു​ളം കു​ന്ന​ക്കാ​വ് കും​ഭാ​ര കോ​ള​നി​യി​ലെ ചെ​ങ്ങ​ണം​പ​റ്റ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥ്(19)​ആ​ണ് മ​രി​ച്ച​ത്.

പു​ലാ​മ​ന്തോ​ൾ പാ​ല​ത്തി​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന സി​ദ്ധാ​ർ​ഥി​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാവിലെ​യോ​ടെ മ​രിക്കുകയായിരുന്നു. വി​ള​യൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സി​ദ്ധാ​ർ​ഥ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും എ​തി​രെ​ വ​ന്ന ബൈ​ക്കു​മായാ​ണ് കൂട്ടിയിടിച്ചത്.

Read Also : ബട്‌ലർ വെടിക്കെട്ടിൽ തകർന്നടിഞ്ഞ് ഡല്‍ഹി: രാജസ്ഥാൻ വീണ്ടും ഒന്നാമത്

ക​ട്ടു​പ്പാ​റ​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്ത് സം​സ്ക​രി​ച്ചു. അ​മ്മ: ര​ജി​ത. സ​ഹോ​ദ​രി: സം​ഗീ​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button