ThiruvananthapuramKeralaNattuvarthaLatest NewsNews

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കാ​ട്ടാ​ക്ക​ട പേ​രേ​ക്കോ​ണം ആ​ന​കു​ഴി സ​ജി​ത ഭ​വ​നി​ൽ സു​രേ​ന്ദ്ര​ൻ (62 )ആ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട : കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാരൻ മ​രി​ച്ചു. കാ​ട്ടാ​ക്ക​ട പേ​രേ​ക്കോ​ണം ആ​ന​കു​ഴി സ​ജി​ത ഭ​വ​നി​ൽ സു​രേ​ന്ദ്ര​ൻ (62 )ആ​ണ് മ​രി​ച്ച​ത്.

കാ​ട്ടാ​ക്ക​ട – തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ പൊ​ട്ട​ൻ​കാ​വി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 7.30-ന് ആണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ൽ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ. ​

Read Also : സംഘടനയെ അപകീർത്തി പെടുത്തുന്നുവെന്ന് ഡി.വൈ.എഫ്.ഐയുടെ പരാതി: ‘മെയ് ഒന്നിന് കാണാ’മെന്ന് അർജുൻ ആയങ്കിയുടെ ഭീഷണി

കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ഓ​ടി​ച്ചി​രു​ന്ന കാ​റി​ൽ സ്കൂ​ട്ട​ർ തെ​റ്റാ​യ ദി​ശ​യി​ൽ വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​.

മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button