Latest NewsNewsIndiaBusinessAutomobile

വില വർദ്ധനവുമായി ടയോട്ട, പുതുക്കിയ വില മെയ് ഒന്നു മുതൽ

മെയ് ഒന്നു മുതലാണ് പുതിയ വാഹന വില നിലവിൽ വരുന്നത്

കാറുകളുടെ വില വർദ്ധിപ്പിച്ച് ടൊയോട്ട കിർലോസ്കർ. അർബൻ ക്രൂയിസർ, പുതുതായി പുറത്തിറക്കിയ ഗ്ലാൻസാ പ്രീമിയം ഹാച്ച്ബാക്ക് എന്നിവയുടെ വിലയാണ് ടയോട്ട ഉയർത്തിയത്. ഇതിനു മുൻപ്, മാരുതി ഉൾപ്പെടെയുള്ള വാഹന നിർമ്മാതാക്കൾ വാഹന വില വർദ്ധിപ്പിച്ചിട്ടുണ്ട്.

Also Read: അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനം

മെയ് ഒന്നു മുതലാണ് പുതിയ വാഹന വില നിലവിൽ വരുന്നത്. വാഹനങ്ങൾക്ക് എത്രത്തോളം വിലവർദ്ധനവാണ് വരുത്തുന്നതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജനപ്രിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഏപ്രിൽ 18 മുതലാണ് തങ്ങളുടെ മോഡലുകൾക്ക് ഉടനീളം വില വർദ്ധനവ് വരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button