WayanadNattuvarthaLatest NewsKeralaNews

പാ​തി​രി വ​ന​ത്തി​ൽ മൃതദേഹം ജീ​ർ​ണി​ച്ച നി​ല​യി​ൽ കണ്ടെത്തി

40 വ​യ​സ് പ്രാ​യം വ​രു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ആണ് കണ്ടെത്തിയത്

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ പാ​തി​രി വ​നാ​തി​ർ​ത്തി​യി​ൽ മൃതദേഹം ജീ​ർ​ണി​ച്ച നി​ല​യി​ൽ കണ്ടെത്തി. 40 വ​യ​സ് പ്രാ​യം വ​രു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ആണ് കണ്ടെത്തിയത്.

ക​ബ​നി പു​ഴ​യി​ലെ സ്വാ​മി​ക്ക​ട​വി​ന​ടു​ത്താണ് മൃതദേഹം ക​ണ്ടെ​ത്തിയത്. മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നിന്ന് മ​ദ്യ​ക്കു​പ്പി​യും കീ​ട​നാ​ശി​നി കു​പ്പി​യും ​ലഭിച്ചിട്ടുണ്ട്.

Read Also : ഇത് ഇലക്ട്രിക് സ്കൂട്ടറോ അതോ ഫയർ സ്കൂട്ടറോ? തീ പിടിത്തത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് വീണ്ടും ഉടമ

പു​ൽ​പ്പ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. തുടർന്ന്, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button