WayanadKeralaNattuvarthaLatest NewsNews

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് നഴ്സ് മരിച്ചു

പാ​റ​ക്ക​ട​വ് ക​ള​രി​ക്ക​ൽ ബാ​ബു - മ​റി​യാ​മ്മ ദമ്പ​തി​ക​ളു​ടെ മ​ക​ൾ ഷി​ജി (40) ആണ് മ​രി​ച്ചത്

പു​ൽ​പ്പ​ള്ളി: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് യുവതി മരിച്ചു. പാ​റ​ക്ക​ട​വ് ക​ള​രി​ക്ക​ൽ ബാ​ബു – മ​റി​യാ​മ്മ ദമ്പ​തി​ക​ളു​ടെ മ​ക​ൾ ഷി​ജി (40) ആണ് മ​രി​ച്ചത്.

ഈ​സ്റ്റ​ർ അ​വ​ധി​ക്കാ​ണ് എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ ഷി​ജി നാ​ട്ടി​ലെ​ത്തി​യ​ത്. മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന്, നാ​ട്ടു​ചി​കിത്സ ന​ട​ത്തു​ന്ന​തി​നി​ടെ രോ​ഗം മൂർച്ഛി​ക്കു​ക​യും മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു.

Read Also : കുടലിലെ ക്യാന്‍സറിനെ തടയാന്‍ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ

തുടർന്ന്, രോ​ഗം ഗു​രു​ത​ര​മാ​യ​തി​നാൽ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ്: മൈ​ക്കാ​വ് ക​ടും​കീ​രി​യി​ൽ വി​നു. മ​ക്ക​ൾ: അ​ല​ൻ, അ​ന​റ്റ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ജു, ജി​ജു.

​ചെ​റ്റ​പ്പാ​ലം സെ​ന്‍റ് മേ​രീ​സ് സിം​ഹാ​സ​ന പ​ള്ളി​യി​ൽ സംസ്കാരം നടന്നു.

shortlink

Related Articles

Post Your Comments


Back to top button