Latest NewsNewsHealth & Fitness

നന്നായി ഉറങ്ങാൻ ഈ തെറ്റുകൾ ഒഴിവാക്കാം

നല്ല ഉറക്കം നിലനിർത്താൻ കഫീൻ ഉപയോഗം കുറയ്ക്കുക

ആരോഗ്യം നിലനിർത്താൻ ഉറക്കം വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ പല തലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വരാൻ സാധ്യതയുണ്ട്. അതിനാൽ, ഉറക്കം ശരീരത്തിന് വളരെ പ്രധാനമാണ്.

വൈകുന്നേരം വ്യായാമം ചെയ്യുന്നത് ഉറക്ക പ്രശ്നങ്ങൾക്ക് കാരണമായേക്കാം. വ്യായാമം ചെയ്യുന്നതു വഴി നാം കൂടുതൽ ഊർജസ്വലരാകുന്നു. ഈ ഊർജ്ജം ശാരീരികമായും മാനസികമായും നമ്മളെ കൂടുതൽ സജീവമാക്കാൻ സഹായിക്കുന്നതിനാൽ ഉറക്കത്തിന് പ്രശ്നം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. നല്ല ഉറക്കം നിലനിർത്താൻ കഫീൻ ഉപയോഗം കുറയ്ക്കുക. കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

Also Read: 73 വർഷമായി, യാത്രക്കാർക്ക് സൗജന്യ യാത്രകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ട്രെയിൻ: വിശദവിവരങ്ങൾ

ഉറക്കത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഗാഡ്ജറ്റുകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button