KollamLatest NewsKeralaNattuvarthaNews

ബാറില്‍ വച്ച്‌ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ്

കൊല്ലം: കുണ്ടറയിലെ ബാറില്‍ വച്ച്‌ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പര്‍വിന്‍ രാജുവാണ് മരിച്ചത്.

Read Also : 5 പാമ്പും 20 പൂച്ചയും ഉൾപ്പെടെ മുപ്പത്തേഴോളം മൃ​ഗങ്ങൾ അവശനിലയിൽ: കിടപ്പുമുറിയിൽ ചത്ത് അഴുകിയ നിലയിൽ 4 പാമ്പ്

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ​ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button