Latest NewsSaudi ArabiaNewsInternationalGulf

ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി മൂന്ന് മാസത്തിൽ കുറയരുത്: അറിയിപ്പുമായി സൗദി

യാത്രയ്ക്കു മുൻപ് പാസ്‌പോർട്ടിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണം: സൗദി അറേബ്യ 

റിയാദ്: ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി 3 മാസത്തിൽ കുറയരുതെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്‌സ് (ജവാസാത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. മറ്റു വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: പരിശോധന നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴുവാക്കാമായിരുന്നുവെന്ന് ഹൈക്കോടതി

യാത്രയ്ക്കു മുൻപ് പാസ്‌പോർട്ടിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button