KeralaLatest NewsNews

ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പീഡനം ചികിത്സയുടെ മറവില്‍

കോട്ടത്തറ അരമ്പറ്റക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്.

വയനാട്: ചികിത്സയുടെ മറവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയെയാണ് ആത്മീയ ചികിത്സയുട മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രവാദ ചികിത്സകനെതിരെ പോലീസ് കേസെടുത്തു.

Read Also: എയർ ഏഷ്യയെ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ

കോട്ടത്തറ അരമ്പറ്റക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്. മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം. അമ്മയോടൊപ്പമെത്തിയ വിദ്യാര്‍ത്ഥിനിയെ ആത്മീയ ചികിത്സയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നിലവിൽ പ്രതി ഒളിവിലാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button