Latest NewsNewsInternationalKuwaitGulf

ഫാമിലി വിസിറ്റ് വിസ: നടപടി ക്രമങ്ങൾ ആരംഭിച്ച് കുവൈത്ത്

ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല

കുവൈത്ത്: പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ച് കുവൈത്ത്. ഞായറാഴ്ച്ച മുതലാണ് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈത്ത് ആരംഭിച്ചത്.

Read Also: ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് പരപുരുഷ ബന്ധമെന്ന് സംശയം: മലയാളികളുടെ വിലയിരുത്തലുകള്‍ ഇങ്ങനെ

2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈത്ത് സേവനം വീണ്ടും തുടങ്ങിയത്. അതേസമയം, ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Read Also: രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാഹനം കയറ്റിയ സംഭവം: ഉദ്യോഗസ്ഥനെതിരെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button