IdukkiLatest NewsKeralaNattuvarthaNews

റോ​ഡി​ൽ താ​ഴ്ന്നു ​കി​ട​ന്ന കേ​ബി​ളി​ൽ കു​രു​ങ്ങി വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

കു​ണി​ഞ്ഞി മാ​ങ്കു​ന്നേ​ൽ ജോ​സ് ജോ​സ​ഫി​നാ​ണ് (55 ) പ​രി​ക്കേ​റ്റ​ത്

കു​ണി​ഞ്ഞി: റോ​ഡി​ൽ താ​ഴ്ന്നു ​കി​ട​ന്ന കേ​ബി​ളി​ൽ കു​രു​ങ്ങി വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേറ്റു. കു​ണി​ഞ്ഞി മാ​ങ്കു​ന്നേ​ൽ ജോ​സ് ജോ​സ​ഫി​നാ​ണ് (55 ) പ​രി​ക്കേ​റ്റ​ത്.

വ​ഴി​ത്ത​ല​യി​ൽ​ നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് ബൈ​ക്കി​ൽ പോ​യി മ​ട​ങ്ങും ​വ​ഴിയാണ് അപകടം നടന്നത്. നെ​ടി​യ​ശാ​ല​യി​ൽ റോ​ഡി​ൽ താ​ഴ്ന്നു ​കി​ട​ന്ന കേ​ബി​ളി​ൽ ത​ട്ടി ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : കോഴിക്കോട് നടിയും മോഡലുമായ ഇരുപതുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു: ഭർത്താവ് സജാദ് കസ്റ്റഡിയിൽ

അപകടത്തിൽ പ​രി​ക്കേ​റ്റ ജോ​സി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button