Latest NewsNewsLife StyleHealth & Fitness

ഈ തെറ്റുകൾ ഒഴിവാക്കൂ, ശരീരഭാരം കുറയ്ക്കൂ

ഉച്ചഭക്ഷണം പൂർണമായും ഒഴിവാക്കാതെ മിതമായ രീതിയിൽ കഴിക്കുക

ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ, കൃത്യമായ ഭക്ഷണക്രമം പിന്തുടരുകയും, വ്യായാമവും ചെയ്തിട്ടും തടി കുറയുന്നില്ലേ? എങ്കിൽ, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

കൊഴുപ്പു രഹിതം അല്ലെങ്കിൽ പഞ്ചസാര രഹിതം എന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ പരമാവധി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നത് തടി കുറയാൻ സഹായിക്കും. ഒരേ വർക്കൗട്ട് തന്നെ പിന്തുടരുന്നതാണ് ഉത്തമം.

Also Read: വിദേശ പോസ്റ്റോഫീസ് വഴി എംഡിഎംഎയും കൊക്കെയ്‌നും: സിനിമാമേഖലയിലുള്‍പ്പെടെ മയക്കുമരുന്ന് വില്പന നടത്തുന്ന ആൾ പിടിയിൽ

ഉച്ചഭക്ഷണം പൂർണമായും ഒഴിവാക്കാതെ മിതമായ രീതിയിൽ കഴിക്കുക. ഉച്ചഭക്ഷണം ഒഴിവാക്കുന്നതു വഴി ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയും. ഇത് ഉപാപചയപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കും. അതിനാൽ ഭക്ഷണം പൂർണമായും ഒഴിവാക്കിയാൽ അമിതമായ വിശപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button