Latest NewsNewsIndiaBusiness

ആമസോണിൽ ഔട്ട്ഡോർ ഫെസ്റ്റീവ് സെയിൽ ആരംഭിച്ചു

പൈപ്പുകൾ, ഹോസ് ഹാങർ, കണക്ടറുകൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്

ഉത്പന്നങ്ങൾക്ക് വൻ വിലക്കിഴിവുമായി ആമസോണിൽ ഔട്ട്ഡോർ ഫസ്റ്റ് സെയിൽ ആരംഭിച്ചു. ഗാർഡനിംഗ് ഉപകരണങ്ങൾ, വർക്കൗട്ട് ഉപകരണങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രോവലുകൾ, ഗാർഡൻ ഫോക്സ്, സിസ്റ്റേഴ്സ് എന്നിവയടങ്ങുന്ന ഗാർഡൻ കിറ്റുകളുടെ വൻ ശേഖരം തന്നെയാണ് ഉപഭോക്താക്കൾക്കായി ആമസോൺ ഒരുക്കിയിട്ടുള്ളത്. കൂടാതെ, ചെടികൾക്ക് വെള്ളം നൽകാൻ ആവശ്യമായ ഉപകരണങ്ങളും വാങ്ങാം. പൈപ്പുകൾ, ഹോസ് ഹാങർ, കണക്ടറുകൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.

Also Read: ഉക്രൈനുമായുള്ള യുദ്ധം പുടിന്റെ ക്യാൻസർ കൂട്ടി: ബ്രിട്ടീഷ് ചാരൻ

വീട്ടിൽനിന്ന് വർക്കൗട്ട് ചെയ്യാൻ ആവശ്യമായ ഫിറ്റ്നസ് ഉപകരണങ്ങൾക്കും വിലക്കിഴിവുണ്ട്. വെയിറ്റ് പ്ലേറ്റുകൾ, ഡംബലുകൾ, സ്കിപ്പിംഗ് റോപ്പുകൾ എന്നിവയടങ്ങിയ ഫിറ്റ്നസ് കിറ്റുകൾ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button