KeralaLatest NewsNewsIndiaBusiness

ആശ്വാസത്തിന്റെ 41 ദിനങ്ങൾ: പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല

കോഴിക്കോട് നഗരത്തിൽ പെട്രോളിന് 115.37 രൂപയും ഡീസലിന് 102.26 രൂപയുമാണ് വില

തുടർച്ചയായ 41ആം ദിവസവും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 117.68 രൂപയും ഡീസലിന് 103.66 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിന് 115.25 രൂപയും ഡീസലിന് 102.12 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 115.37 രൂപയും ഡീസലിന് 102.26 രൂപയുമാണ് വില.

കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ബംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 111.09 രൂപയും ഡീസലിന് 94.79 രൂപയുമാണ് ഇന്നത്തെ വില.

Also Read: ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ ഉയർന്ന കൊളസ്ട്രോളാകാം കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button