KeralaLatest NewsNews

കെ.സുധാകരന്‍ എംപിയെ അധിക്ഷേപിച്ചു: എം.വി ജയരാജനെതിരെ പരാതി

കെ സുധാകരന്‍ എംപിയെ പട്ടിയുടെ വാലിനോട് ഉപമിച്ചു, മുതിര്‍ന്ന സിപിഎം നേതാവിനെതിരെ പരാതി

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എം.വി ജയരാജനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എം.വി ജയരാജനെതിരെ പരാതി നല്‍കിയത്.

Read Also: പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 4 പേർ അറസ്റ്റിൽ

കെ സുധാകരന്‍ എംപിയെ പട്ടിയുടെ വാലിനോട് ഉപമിച്ചുവെന്നാണ് സിപിഎം നേതാവിനെതിരെയുള്ള പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

എം.വി ജയരാജന്റെ പ്രസ്താവന സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനാണെന്നും, പരാതിക്കാര്‍ കുറ്റപ്പെടുത്തി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തിരുന്നു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button