Latest NewsNewsIndia

സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

നൃത്തം ചെയ്യുന്നതിനിടയിൽ, പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി തോന്നുന്നുമില്ല.

ന്യൂഡൽഹി: നൃത്തം ചെയ്യവേ മധ്യവയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. രണ്ട് സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്ന വ്യക്തിയുടെ വീഡിയോ പ്രതീക് ദുവ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് പങ്കിട്ടത്. കേവലം ഒരു നിമിഷത്തിനുള്ളിൽ ഇദ്ദേഹം കുഴഞ്ഞുവീണു മരിച്ചു. വീഡിയോയിൽ, വ്യക്തി രണ്ട് സ്ത്രീകൾക്കൊപ്പം ഒരു ജനപ്രിയ ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണാം.

Read Also: ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവർ അറിയാൻ

നൃത്തം ചെയ്യുന്നതിനിടയിൽ, പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി തോന്നുന്നുമില്ല. പാട്ടിന്റെ ഓരോ നിമിഷവും ആദ്ദേഹം ആസ്വദിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു നിമിഷം നൃത്തം അവസാനിപ്പിച്ച് അദ്ദേഹം വേദിയുടെ അരികിൽ. സമീപത്ത് നൃത്തം ചെയ്യുന്ന സ്ത്രീകൾ ആദ്ദേഹം കുറച്ചുനേരം വിശ്രമിക്കുകയാണെന്ന് കരുതി എങ്കിലും, കാര്യങ്ങൾ കൈവിട്ടു പോയി.

http://

സ്റ്റേജിൽ തടിച്ചുകൂടിയ സ്ത്രീകളെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി. വീഡിയോ ഇവിടെ അവസാനിച്ചു. ‘മരണം അനിശ്ചിതമാണ്’ എന്നാണ് വീഡിയോയിലെ വാചകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button