PalakkadKeralaNattuvarthaLatest NewsNews

പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു വയസുകാരൻ മരിച്ചു

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

പാലക്കാട്: വാഹനാപകടത്തിൽ രണ്ടു വയസുകാരൻ മരിച്ചു. പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ‌‌

പാലക്കാട് കിഴക്കഞ്ചേരിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read Also : രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പാക്കണം: പ്രധാനമന്ത്രിയോട് ആവശ്യവുമായി രാജ് താക്കറെ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button