ThiruvananthapuramNattuvarthaLatest NewsKeralaNews

വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു

ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് ഷോക്കേറ്റ് മരിച്ചത്

തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് ഷോക്കേറ്റ് മരിച്ചത്.

Read Also : കുത്തബ് മിനാർ ഒരു സ്മാരകമാണ്, ആരാധനാലയമല്ല: കോടതിയോട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

രാവിലെ 8 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ സ്റ്റാന്‍ലി, ആര്യനാട് പുനലാല്‍ ചക്കിപ്പാറയില്‍ സഹോദരനുമായി വഴക്കിട്ട് ഇലക്‌ട്രിക് പോസ്റ്റിന് മുകളില്‍ കയറുകയായിരുന്നു.

മ‍‍ൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button