Latest NewsUAENewsInternationalGulfQatar

അബുദാബി- ദോഹ വിമാന സർവ്വീസ്: പ്രതിദിനം 3 സർവ്വീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ്

ദോഹ: അബുദാബിയിൽ നിന്നും ദോഹയിലേക്ക് പ്രതിദിനം 3 സർവ്വീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ്. ജൂലൈ 10 മുതലാണ് സർവ്വീസ് ആരംഭിക്കുന്നത്. കൂടുതൽ സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രികർക്ക് ദോഹയിലേക്കുള്ള യാത്ര സൗകര്യപ്രദമാകും.

Read Also: മുഗളന്മാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ പുനർനിർമ്മിക്കും: മുൻ കർണാടക മന്ത്രി കെ ഈശ്വരപ്പ

21 പ്രതിവാര സർവീസുകളാണ് നിലവിൽ അബുദാബിയിൽ നിന്നും ഖത്തർ എയർവേയ്‌സ് നടത്തുന്നത്. ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി മൊത്തം 56 സർവീസുകളാണ് ഖത്തർ എയർവേയ്സിനുള്ളത്.

Read Also: യുഎഇയിൽ പൊടിക്കാറ്റ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button