Latest NewsUAENewsInternationalGulf

യുഎഇയിൽ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച മങ്ങിയ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല: സുമേഷ് മൂര്‍

നേരിയതോ മിതമായതോ ആയ കാറ്റ് വീശാനിടയുണ്ട്. കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.

Read Also: ആധാർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കാർഡ് നൽകരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button