KeralaLatest NewsNews

ഇതര സംസ്ഥാനക്കാരിയായ പതിഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം: രണ്ടുപേര്‍ കസ്റ്റഡിയിൽ

അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

ഇടുക്കി: ഇതര സംസ്ഥാനക്കാരിയായ പതിഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവം ശാന്തന്‍പാറയില്‍. പതിന​ഞ്ചുകാരിയെ തേയിലത്തോട്ടത്തില്‍വച്ച് നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. രണ്ടുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

അതേസമയം, വീടിനടുത്തുള്ള കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ ഓടിയ മാതാവ് അതേ പറമ്പിലെ മറ്റൊരു കിണറ്റില്‍ വീണു. കൊല്ലംകാവ് തത്തന്‍കോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിള്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളില്‍ വീണത്. മകള്‍ ഫൗസിയ വീടിന് സമീപത്തുള്ള കിണറ്റില്‍ വീണ ശബ്‌ദം കേട്ട് വെപ്രാളത്തോടെ ഓടിയെത്തിയ സബീന കാല്‍വഴുതി താഴെത്തട്ടിലുള്ള മറ്റൊരു കിണറ്റിലേക്ക് വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button