Latest NewsNewsMobile PhoneTechnology

വിവോ എക്സ്80 പ്രോ: സവിശേഷതകൾ ഇങ്ങനെ

6.7 ഇഞ്ചിന്റെ എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്

കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളോടെ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് വിവോ എക്സ്80 പ്രോ. ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ പരിചയപ്പെടാം.

6.7 ഇഞ്ചിന്റെ എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. കൂടാതെ, 1440×3200 പിക്സൽ റെസലൂഷനും നൽകിയിട്ടുണ്ട്. ക്വാൽകം എസ്എം8450 സ്നാപ്ഡ്രാഗൺ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: കശ്മീരില്‍ ബാങ്ക് മാനേജരെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന

50 മെഗാപിക്സൽ വൈഡ് ക്യാമറയും, 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും പിന്നിൽ നൽകിയിട്ടുണ്ട്. കൂടാതെ, 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,700 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

8 ജിബി റാം+256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം+256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button