ThiruvananthapuramLatest NewsKeralaNattuvarthaNews

വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പേ​യാ​ട് ചെ​റു​പാ​റ ച​ന്ദ്രോ​ദ​യം വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത (61 ) യാ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: തീ ​പൊ​ള്ള​ലേ​റ്റ് വീട്ടമ്മയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി. പേ​യാ​ട് ചെ​റു​പാ​റ ച​ന്ദ്രോ​ദ​യം വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത (61 ) യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30 നാ​ണ് സം​ഭ​വം. മ​രി​ച്ച പ്രേ​മ​ല​ത​യും ഭ​ർ​ത്താ​വ് ച​ന്ദ്ര​നും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ച​ന്ദ്ര​ൻ ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി​രി​ക്കെ​യാ​ണ് സം​ഭ​വം.

Read Also : മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി: യൂട്യൂബർ അറസ്റ്റിൽ

ച​ന്ദ്ര​ൻ വീ​ട്ടി​ലെ​ത്തി നോ​ക്കു​മ്പോ​ഴാ​ണ് ക​ത്തി ക​രി​ഞ്ഞ നി​ല​യി​ൽ മൃതദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വം അ​യ​ൽ​ക്കാ​ർ പോ​ലും അ​റി​ഞ്ഞി​രു​ന്നി​ല്ല. ​രോഗി​യും പ​ര​സ​ഹാ​യം കൂ​ടാ​തെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​യാ​ളു​മാ​ണ് പ്രേ​മ​ല​ത.

മൂത്ത​മ​ക​ൻ ആംഡ് ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​നാണ്. മ​ക​ൾ കൊ​ല്ല​ത്താ​ണ് താ​മ​സം. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button