corona positive storiesCOVID 19Latest NewsSaudi ArabiaNewsInternationalGulf

സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു: രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ബുധനാഴ്ച്ച 1029 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 616 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ബുധനാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴികൊടുത്തതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത : സന്ദീപ് വാര്യര്‍

7,74,250 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,56,871 പേർ രോഗമുക്തി നേടി. 9,163 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 92 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: തന്നെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്തത് മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടി : സരിത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button