KollamLatest NewsKeralaNattuvarthaNews

ബോ​ട്ടി​ൽ നി​ന്ന് കാ​യ​ലി​ൽ വീ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി അ​ഴ​ക​പ്പ(40)​നെ​യാ​ണ് കാ​ണാ​താ​യ​ത്

കൊ​ല്ലം: മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ബോ​ട്ടി​ൽ നി​ന്ന് കാ​യ​ലി​ൽ വീ​ണ് കാ​ണാ​താ​യി. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി അ​ഴ​ക​പ്പ(40)​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ ശ​ക്തി​കു​ള​ങ്ങ​ര ഓ​ഷ്യാ​നി​ക് ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. ബോ​ട്ടി​ൽ​ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഷാ​ജി പ​യ​സ് എ​ന്ന​യാ​ളു​ടേ​താ​ണ് ബോ​ട്ട്.

Read Also : ഫോക്സ്‌വാഗൻ വെർട്യൂസ് ഇന്ത്യയിൽ അവതരിപ്പിച്ചു

മ​റൈ​ൻ​ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും ബോ​ട്ടു​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​ വ​രി​ക​യാ​ണ്. ഇ​ന്നു​മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​ന​മാ​യ​തി​നാ​ൽ ബോ​ട്ട് കാ​യ​ൽ​ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​ഴ​ക​പ്പ​ൻ വെ​ള്ള​ത്തി​ൽ വീ​ണ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button