Latest NewsNewsIndiaBusiness

ഫോക്സ്‌വാഗൻ വെർട്യൂസ് ഇന്ത്യയിൽ അവതരിപ്പിച്ചു

ആറ് വ്യത്യസ്ത കളർ വേരിയന്റിൽ വെർട്യൂസ് ലഭ്യമാണ്

ഇന്ത്യൻ വിപണിയിലെ താരമായി ഫോക്സ്‌വാഗൻ വെർട്യൂസ്. ഫോക്സ്‌വാഗൻ ഇന്ത്യ വെർട്യൂസ് സെഡാൻ പുറത്തിറക്കി. നിരവധി സവിശേഷതകളാണ് ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

115 എച്ച്പി കരുത്തുള്ള ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 150 എച്ച്പി കരുത്തുള്ള 1.5 ടർബോ പെട്രോൾ എൻജിൻ എന്നിങ്ങനെ രണ്ടു മോഡലുകളാണ് ഉള്ളത്. കൂടാതെ, ആറ് വ്യത്യസ്ത കളർ വേരിയന്റിൽ വെർട്യൂസ് ലഭ്യമാണ്. വൈൽഡ് ചെറി റെഡ്, കാർബൺ സ്റ്റീൽ ഗ്രേ, റിഫ്ലക്സ് സിൽവർ, കുർകുമ യെല്ലോ, കാൻഡി വൈറ്റ്, റൈസിംഗ് ബ്ലൂ എങ്ങനെയാണ് ആറ് നിറങ്ങൾ.

Also Read: വി​ഴി​ഞ്ഞത്ത് ഷോ​ക്കേ​റ്റ് അ​ച്ഛ​നും മ​ക​നും ദാരുണാന്ത്യം

7 സ്പീഡ് ഡിഎസ്ജിക്ക് 17,91,900 രൂപയാണ് എക്സ് ഷോറൂം വില. കൂടാതെ, 6 സ്പീഡ് ഓട്ടോമാറ്റിക്കിന് 14,27,900 രൂപ മുതലും 6 സ്പീഡ് മാനുവൽ വെർട്യൂസിന് 11,21,900 രൂപ മുതലുമാണ് വില.

shortlink

Related Articles

Post Your Comments


Back to top button