Latest NewsIndiaNewsBusiness

മികച്ച നേട്ടത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, യുഎസ് ട്രഷറി റിപ്പോർട്ട് ഇങ്ങനെ

2021 ന്റെ രണ്ടാം പാദത്തിൽ 8 ശതമാനം വളർച്ചയാണ് കൈവരിച്ചത്

കോവിഡ് പ്രതിസന്ധികൾക്കിടയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. യുഎസ് ട്രഷറി കോൺഗ്രസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് കാഴ്ചവെച്ചിട്ടുണ്ട്. 2021 ന്റെ രണ്ടാം പാദത്തിൽ 8 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

2020 ലെ വളർച്ച 7 ശതമാനമായി ചുരുങ്ങിയിട്ടുണ്ടെങ്കിലും, പകർച്ചവ്യാധിക്ക് മുൻപുള്ള നിലയിലേക്ക് ഉൽപാദനം തിരിച്ചെത്തി. കൂടാതെ, 2020 മെയ് മുതൽ ഏതാണ്ട് രണ്ടു വർഷം റിസർവ് ബാങ്ക് പ്രധാന പോളിസി നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഇത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായിച്ചു.

Also Read: രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുത്: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button