ThrissurLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ബ്രഹ്മകുളം കോറോട്ട് വിഷ്ണുവിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്

ഗുരുവായൂര്‍: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബ്രഹ്മകുളം കോറോട്ട് വിഷ്ണുവിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : രാഹുൽ ഗാന്ധി മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ല: ഇ.ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് കെ.സി വേണുഗോപാൽ

എ.സി.പി കെ.ജി. സുരേഷിന്‍റെ നിർദ്ദേശപ്രകാരം ഗുരുവായൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button