KannurNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം : കാർ ഡ്രൈവർക്ക് പരിക്ക്

മ​രു​താ​യി സ്വ​ദേ​ശിയായ കാർ ഡ്രൈവർ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി

മ​ട്ട​ന്നൂ​ർ: നി​ടു​വോ​ട്ടും​കു​ന്നി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. മ​രു​താ​യി സ്വ​ദേ​ശിയായ കാർ ഡ്രൈവർ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.

Read Also : ഇനി കുട്ടികൾക്കും വേണം ആധാർ: നവജാത ശിശുക്കള്‍ക്ക് താല്‍ക്കാലിക ആധാര്‍ നമ്പറുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നു

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാണ് അ​പ​ക​ടം നടന്നത്. ത​ല​ശേ​രി​യി​ൽ നി​ന്നും മ​ട്ട​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സും മ​ട്ട​ന്നൂ​രി​ൽ നി​ന്നു ഉ​രു​വ​ച്ചാ​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ ബ​സി​ന്‍റെ​യും മു​ൻ ഭാ​ഗം ത​ക​ർ​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button